kerala
ഒറ്റപ്പാലത്ത് അഞ്ചാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഒറ്റപ്പാലം പാലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലപ്പുറം ആപ്പവടക്കേതിൽ രാധാകൃഷ്ണൻറെ മകൾ അഹല്യ(11)യാണ് മരിച്ചത്. കിടപ്പുമുറിയിലെ ഹുക്കിൽ മുണ്ടുപയോഗിച്ച് തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.