Headlines
Loading...
മംഗളുരുവിൽ പോകുന്ന രോഗികൾക്കും RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണ്ണാടക

മംഗളുരുവിൽ പോകുന്ന രോഗികൾക്കും RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണ്ണാടക

കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്നതിന് 72 മണിക്കൂർ മുൻപുള്ള ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 

അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾ ഒഴികെ മറ്റുള്ള രോഗികൾക്കും ചികിത്സയ്ക്ക് മംഗലാപുരത്തേക്കും മറ്റും യാത്ര ചെയ്യുന്നതിനും ആർടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് ദക്ഷിണ കന്നഡ ഡപ്യൂട്ടി കമ്മീഷണർ കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിനെ അറിയിച്ചതായി  ഐപിആർഡി കാസറഗോഡ് ലൈവ് ടുഡേ മലയാളത്തോട് അറിയിച്ചു.