Headlines
Loading...
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ജന്മദിനം; ഇൻകാസ് അബുദാബി കാസറഗോഡ് ജില്ലാ കമ്മിറ്റി പരവനടുക്കം വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഓണക്കോടി നൽകി

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ജന്മദിനം; ഇൻകാസ് അബുദാബി കാസറഗോഡ് ജില്ലാ കമ്മിറ്റി പരവനടുക്കം വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഓണക്കോടി നൽകി

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തോട നുബന്ധിച്ചു  ഇൻകാസ് അബുദാബി കാസറഗോഡ്ജില്ലാ കമ്മിറ്റിയുടെ ഈ വർഷത്തെ തിരുവോണനാളിലെ ഓണക്കോടി പരവനടുക്കം  വൃദ്ധസദനത്തിലെ മുഴുവൻ അന്തേവാസികൾക്കും  യുത്ത്‌കോൺഗ്രസ്സ്  ജില്ലാ പ്രസിഡന്റ്പ്രദീപ്കുമാർ കൈമാറി.

ചടങ്ങിൽ ഇൻകാസ് അബുദാബി കാസറഗോഡ് ജില്ലാ  മുൻ ട്രഷറർ റസാക്ക് മാങ്ങാട്, സേവാദൾ കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി മജീദ് മാങ്ങാട് എന്നിവർ സംബന്ധിച്ചു.