Home › national national പ്രതിപക്ഷ ബഹളം : സഭ നിര്‍ത്തിവെച്ചു തിങ്കളാഴ്ച, ജൂലൈ 19, 2021 Posted By: Chief editor A+ A- ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് നിര്‍ത്തിവെച്ചു.പ്രധാനമന്ത്രി സംസാരിക്കുമ്പോള്‍പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ ബഹളം വെക്കുകയായിരുന്നു.ഫോണ്‍ ചോര്‍ത്തല്‍ അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് അംഗങ്ങള്‍ പ്രതിഷേധിച്ചത്. Share On Facebook Share On twitter