Headlines
Loading...
ഇന്ധനവില വീണ്ടും കൂട്ടി

ഇന്ധനവില വീണ്ടും കൂട്ടി

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 100.15 രൂപയും ഡീസലിന് 95.99 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ്. കോഴിക്കോട് പെടോളിന് 98.58 രൂപയും. ഡീസലിന് 93.80 രൂപയുമാണ്.

കേരളമുള്‍പ്പെടയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില ഉയര്‍ന്നത്.