Headlines
Loading...
ഉദുമയിലെ പഴയ കാല വ്യാപാരിയും ഫുട്ബോൾ താരവുമായിരുന്ന എം അപ്പക്കുഞ്ഞി നിര്യാതനായി

ഉദുമയിലെ പഴയ കാല വ്യാപാരിയും ഫുട്ബോൾ താരവുമായിരുന്ന എം അപ്പക്കുഞ്ഞി നിര്യാതനായി

ഉദുമ: ഉദുമയിലെ പഴയ കാല വ്യാപാരിയും ഫുട്ബോൾ താരവുമായിരുന്ന കണ്ണിക്കുളങ്ങരയിലെ എം അപ്പക്കുഞ്ഞി നിര്യാതനായി. ദീർഘകാലം ഉദുമയിലെ പ്രമുഖ ക്ലബ് ഉദുമ പീപ്പിൾസ്  സെക്രട്ടറിയായിരുന്നു.