Headlines
Loading...
കമൽ ഹാസൻ നാമനിർദേശ പത്രിക സമർപ്പിച്ചു; വർഗീയ ധ്രുവീകരണ ത്തിനെതിരെ പോരാടുമെന്ന് താരം

കമൽ ഹാസൻ നാമനിർദേശ പത്രിക സമർപ്പിച്ചു; വർഗീയ ധ്രുവീകരണ ത്തിനെതിരെ പോരാടുമെന്ന് താരം

കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിലെ വികസനവും കമൽ ഹാസൻ ലക്ഷ്യം വയ്ക്കുന്നുണ്ട്. വിമാനത്താവളം വികസനത്തിൽ മുൻ നേതാക്കൾ വരുത്തിയ വീഴ്ചയും, ഡ്രെയിനേജ് ഇല്ലാത്തതും, നല്ല റോഡോ, വഴിവിളക്കുകളോ ഇല്ലാത്തതുമെല്ലാം കമൽ ഹാസൻ ചൂണ്ടിക്കാണിച്ചു. മാഞ്ചസ്റ്റർ ഓഫ് സൗത്ത് എന്നറിയപ്പെടുന്ന നഗരത്തിന്റെ പ്രൗഢിയും പകിട്ടും നഷ്ടപ്പെടാതിരിക്കാൻ പ്രവർത്തിക്കുമെന്നും കമൽ ഹാസൻ വാഗ്ദാനം നൽകി.