Headlines
Loading...
കിഫ്ബിക്കെതിരെ ഇ.ഡി കേസെടുത്തു

കിഫ്ബിക്കെതിരെ ഇ.ഡി കേസെടുത്തു

കൊച്ചി: കിഫ്ബിക്കെതിരെ കേസ് എടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേന്ദ്ര അനുമതി ഇല്ലാതെ കിഫ്ബി വിദേശ ഫണ്ട് സ്വീകരിച്ചെന്നാണ് ആരോപണം. ബാങ്കിങ് പാർട്ണറായ ആക്സിസ് ബാങ്ക് അധികൃതർക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി. നോട്ടീസ് നൽകി.