assembly election 2021
kerala
ഉദുമ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ
ഉദുമ: ഉദുമ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. യുഡിഎഫ് ഉത്തരമലബാറിലെ പ്രമുഖ നേതാവ് ബാലകൃഷ്ണൻ പെരിയ ജനവിധി തേടും . പെരിയ ഇരട്ടക്കൊലപാതകം എൽഡിഎഫ് പ്രതികൂലമായി ബാധിക്കും പക്ഷേ യുഡിഎഫിന് അനുകൂലവും. മണ്ഡലത്തിൽ 100% വിജയപ്രതീക്ഷ പുലർത്തുകയാണ് ബാലകൃഷ്ണൻ പെരിയ ലൈവ് ടുഡേ മലയാളത്തോട് പ്രതികരിച്ചു.