Headlines
Loading...
ക​ർ​ഷ​ക​രു​ടെ ദേ​ശീ​യ പാ​ത ഉ​പ​രോ​ധം ; സിം​ഗു​വി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി ഡൽഹി പോ​ലീ​സ്

ക​ർ​ഷ​ക​രു​ടെ ദേ​ശീ​യ പാ​ത ഉ​പ​രോ​ധം ; സിം​ഗു​വി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി ഡൽഹി പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: ക​ര്‍​ഷ​ക​രു​ടെ ദേ​ശീ​യ പാ​ത ഉ​പ​രോ​ധം തടയാൻ സിം​ഗു അ​തി​ര്‍​ത്തി​യി​ല്‍ സു​ര​ക്ഷ ശക്തമാക്കി ഡ​ല്‍​ഹി പോ​ലീ​സ്. കൂ​ടു​ത​ല്‍ അ​ര്‍​ധ സൈ​നി​ക​രെ പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചു. ഒപ്പം അ​ഞ്ചി​ട​ങ്ങ​ളി​ല്‍ കൂ​ടി കോ​ണ്‍​ക്രീ​റ്റ് ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ച്ചു.ആ​റാം തീ​യ​തി​ നടത്തുന്ന പ്ര​ക്ഷോ​ഭ​ത്തി​ല്‍ രാ​ജ്യ​ത്തെ എ​ല്ലാ ദേ​ശീ​യ പാ​ത​ക​ളും സ്തം​ഭി​ക്കു​മെ​ന്നാ​ണ് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ ന​ല്‍​കി​യി​രി​ക്കു​ന്ന മു​ന്ന​റി​യി​പ്പ്. എ​ന്നാ​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്താ​തി​രി​ക്കാ​നാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് പോ​ലീ​സ് വി​ശ​ദീ​കരിക്കുന്നത് .സിം​ഗു​വി​ൽ സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ യോ​ഗം ഇ​ന്ന് ന​ട​ക്കും.