Headlines
Loading...
കാസര്‍കോട്ട്‌ നാളെ രാവിലെ 8 മണിമുതല്‍ വൈകിട്ട്‌ 6 മണിവരെ വൈദ്യുതി മുടക്കം

കാസര്‍കോട്ട്‌ നാളെ രാവിലെ 8 മണിമുതല്‍ വൈകിട്ട്‌ 6 മണിവരെ വൈദ്യുതി മുടക്കം

കാസര്‍കോട്‌: നാളെ രാവിലെ എട്ടു മണിമുതല്‍ വൈകിട്ട്‌ ആറുമണിവരെ കാസര്‍കോട്‌ 110 കെ വി സബ്‌സ്റ്റേഷന്‍ പരിധിയില്‍ വൈദ്യുതി വതരണം ഉണ്ടായിരിക്കില്ലെന്ന്‌ അധികൃതര്‍ അറിയിച്ചു. സബ്‌സ്റ്റേഷന്റെ അറ്റകുറ്റപ്പണികള്‍ക്കു വേണ്ടിയാണിതെന്ന്‌ അറിയിപ്പില്‍ പറഞ്ഞു