Headlines
Loading...
അയോട്ട പ്രീമിയർ ലീഗ് സീസൺ 2 ജേഴ്‌സി പ്രകാശനം ചെയ്തു

അയോട്ട പ്രീമിയർ ലീഗ് സീസൺ 2 ജേഴ്‌സി പ്രകാശനം ചെയ്തു

കാസറഗോഡ് : അയോട്ട കാസരഗോടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അയോട്ട പ്രീമിയർ ലീഗ് സീസൺ 2 ന്റെ ജേഴ്‌സിയുടെ പ്രകാശനം കേരള ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗവും , കാസറഗോഡ് നഗരസഭാ കൗൺസിലറുമായ സിദ്ദീഖ് ചക്കര ടൂർണമെന്റ് കമ്മിറ്റി കൺവീനർ ഷിബിലിയ്ക് നൽകി നിർവഹിച്ചു.ചടങ്ങിൽ അയോട്ട ഡയറക്ടർ ശിഹാബ് ഊദ് , സമദ് , അബു താഹിർ , ഇബ്രാഹിം ഖാസിയാരകം , അനസ് എന്നിവർ സംബന്ദിച്ചു.