ഉദുമ: ഉദുമ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി സൈനബ അബൂബക്കറിനെ തെരഞ്ഞെടുത്തു.
മുൻ ഉദുമ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായിരുന്നു സൈനബ അബൂബക്കർ. പതിനെട്ടാം വാർഡ് കരിപ്പൂരിൽ നിന്നാണ് ഇപ്രാവശ്യം മത്സരിച്ചത്.