Headlines
Loading...
തൃശൂർ തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ.എം.മാധവൻ കുട്ടി അന്തരിച്ചു

തൃശൂർ തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ.എം.മാധവൻ കുട്ടി അന്തരിച്ചു

തൃശൂർ തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ.എം.മാധവൻ കുട്ടി അന്തരിച്ചു

തൃശൂർ തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ.എം.മാധവൻ കുട്ടി അന്തരിച്ചു. 78 വയസായിരുന്നു. അർബുധ രോഗത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

അരനൂറ്റാണ്ട് കാലം തൃശൂർ പൂരത്തിൻ്റെ സംഘാടകനായിരുന്നു പ്രൊഫ.എം.മാധവൻ കുട്ടി. 42 വർഷമായി തിരുവമ്പാടി ദേവസ്വം ഭാരവാഹിയായിരുന്നു. ആലുവ യു.സി. കോളജിലെ റിട്ടയേർഡ് പ്രൊഫസറാണ്.