Headlines
Loading...
തിരുവനന്തപുരം, മലപ്പുറം, ഇടുക്കി, എറണാകുളം, തൃശ്ശൂർ പാലക്കാട്, മലപ്പുറം, കണ്ണൂർ , കാസർകോട് ജില്ലകളുടെ കോവിഡ് അപ്ഡേറ്റ്

തിരുവനന്തപുരം, മലപ്പുറം, ഇടുക്കി, എറണാകുളം, തൃശ്ശൂർ പാലക്കാട്, മലപ്പുറം, കണ്ണൂർ , കാസർകോട് ജില്ലകളുടെ കോവിഡ് അപ്ഡേറ്റ്

💢💢💢💢💢💢💢💢💢💢💢💢💢💢💢💢
തിരുവനന്തപുരം കോവിഡ് അപ്ഡേറ്റ്
💢💢💢💢💢💢💢💢💢💢💢💢💢
മലപ്പുറം കോവിഡ് അപ്ഡേറ്റ്

മലപ്പുറം ജില്ലയില്‍ 685 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
വിദഗ്ധ ചികിത്സയ്ക്ക് ശേഷം 545 പേര്‍ രോഗമുക്തരായി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 645 പേര്‍ക്ക് വൈറസ്ബാധ
26 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ
രോഗബാധിതരായി ചികിത്സയില്‍ 6,719 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 71,736 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 10) 685 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 645 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 26 പേര്‍ക്കും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒമ്പത് പേര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്ന് എത്തിയതും രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

545 പേരാണ് ഇന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായത്. ഇവരുള്‍പ്പെടെ 50,976 പേരാണ് ജില്ലയിലിതുവരെ കോവിഡ് വിമുക്തരായി ചികിത്സാ കേന്ദ്രങ്ങളില്‍ നിന്ന് വീടുകളിലേയ്ക്ക് മടങ്ങിയത്. 71,736 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 6,719 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 601 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 339 പേരും 232 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 285 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

💢💢💢💢💢💢💢💢💢💢💢💢💢💢
ഇടുക്കി കോവിഡ് അപ്ഡേറ്റ്

ഇടുക്കി ജില്ലയില്‍ 89 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

ആലക്കോട് 1

അറക്കുളം 1

ബൈസൺവാലി 1

ദേവികുളം 5

ഇടവെട്ടി 5

കഞ്ഞിക്കുഴി 4

കരിമണ്ണൂർ 1

കരിങ്കുന്നം 2

കൊക്കയാര്‍ 3

കുമാരമംഗലം 2

കുമളി 3

മണക്കാട് 3

മൂന്നാര്‍ 5

മുട്ടം 1

പള്ളിവാസല്‍ 2

പീരുമേട് 1

രാജകുമാരി 2

സേനാപതി 1

തൊടുപുഴ 38

ഉടുമ്പന്നൂര്‍ 1

വണ്ടിപ്പെരിയാര്‍ 2

വണ്ണപ്പുറം 2

വാഴത്തോപ്പ് 1

വെള്ളിയാമാറ്റം 2.

 
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 29 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

 ദേവികുളം സ്വദേശികൾ (39,20,24)

ദേവികുളം സ്വദേശിനികൾ(37,22)

മൂന്നാർ സ്വദേശികൾ(76,58,52)

മൂന്നാർ സ്വദേശിനികൾ (53,56)

ആലക്കോട് കലയന്താനി സ്വദേശി (30)

കഞ്ഞിക്കുഴി സ്വദേശി (44)

കരിമണ്ണൂർ സ്വദേശി (45)

ഉടുമ്പന്നൂർ സ്വദേശിനി (49)

വെള്ളിയാമറ്റം സ്വദേശി (37)

കരിങ്കുന്നം സ്വദേശി (37)

കരിങ്കുന്നം കലൂർ സ്വദേശിനി (48)

മണക്കാട് സ്വദേശികൾ (54,20,36)

തൊടുപുഴ സ്വദേശികൾ (32,43,18)

തൊടുപുഴ വേങ്ങല്ലൂർ സ്വദേശിനി (44)

വണ്ണപ്പുറം സ്വദേശിനി (67)

ബൈസൻവാലി സ്വദേശി (31)

സേനാപതി വട്ടപ്പാറ സ്വദേശി (54)

കൊക്കയാർ സ്വദേശിനി (72)

പീരുമേട് പള്ളിക്കുന്ന് സ്വദേശി (23)

     57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. രണ്ടു  ആരോഗ്യ പ്രവർത്തകനും വിദേശത്ത്  നിന്നെത്തിയ  ഒരാൾക്കും ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

💢💢💢💢💢💢💢💢💢💢💢💢💢💢💢💢
എറണാകുളം കോവിഡ് അപ്ഡേറ്റ്

💢💢💢💢💢💢💢💢💢💢💢💢💢💢💢💢
 തൃശ്ശൂർകോവിഡ് അപ്ഡേറ്റ്


💢💢💢💢💢💢💢💢💢💢💢💢💢💢💢💢
പാലക്കാട് കോവിഡ് അപ്ഡേറ്റ്


💢💢💢💢💢💢💢💢💢💢💢💢💢💢💢💢
 മലപ്പുറം കോവിഡ് അപ്ഡേറ്റ്

💢💢💢💢💢💢💢💢💢💢💢💢💢💢💢💢
 കണ്ണൂർ കോവിഡ് അപ്ഡേറ്റ്

💢💢💢💢💢💢💢💢💢💢💢💢💢💢💢💢
 കാസർഗോഡ് കോവിഡ് അപ്ഡേറ്റ്

ജില്ലയില്‍ 81 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്  ജില്ലയില്‍ 81 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 74 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ്  കോവിഡ് സ്ഥിരീകരിച്ചത്. 207 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.  1385 പേരാണ് നിലവില്‍ കോവിഡ് 

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5401 പേര്‍

വീടുകളില്‍ 4842  പേരും സ്ഥാപനങ്ങളില്‍ 559  പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5401 പേരാണ്. പുതിയതായി 520 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1227 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 274  പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 94 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 75 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 91 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

19871 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 984  പേര്‍ വിദേശത്ത് നിന്നെത്തിയവരും 765  പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 18122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 18277 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 207 ആയി.

ചൊവ്വാഴ്ച കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍

അജാനൂര്‍- 7
ബദിയഡുക്ക- 2
ബളാല്‍-1
ബേഡഡുക്ക-11
ചെമ്മനാട്- 21
ചെങ്കള- 6
ചെറുവത്തൂര്‍- 9
ഈസ്റ്റ് എളേരി- 2
കള്ളാര്‍- 4
കാഞ്ഞങ്ങാട്- 13
കാസര്‍കോട്- 11
കയ്യൂര്‍ ചീമേനി- 1
കിനാനൂര്‍ കരിന്തളം- 1
കോടോംബേളൂര്‍- 7
കുമ്പള-1
കുറ്റിക്കോല്‍- 13
മധൂര്‍- 11
മടിക്കൈ- 
മംഗല്‍പാടി- 2
മഞ്ചേശ്വരം-8
മീഞ്ച-1
മൊഗ്രാല്‍പുത്തൂര്‍- 2
മുളിയാര്‍- 2
നീലേശ്വരം- 24
പടന്ന- 3
പള്ളിക്കര-7
പനത്തടി- 3
പുല്ലൂര്‍പെരിയ- 4
പുത്തിഗെ-1
തൃക്കരിപ്പൂര്‍- 7
ഉദുമ- 5
വലിയപറമ്പ- 10
വെസ്റ്റ് എളേരി- 3

ചൊവ്വാഴ്ച കോവിഡ് പോസിറ്റീവായവരുടെ വിവരങ്ങള്‍

അജാനൂര്‍- 2
ബദിയഡുക്ക- 3
ബളാല്‍- 6
ബേഡഡുക്ക- 1
ചെങ്കള- 2
ചെറുവത്തൂര്‍- 6
ദേലംപാടി- 1
കള്ളാര്‍- 9
കാഞ്ഞങ്ങാട്- 6
കാസര്‍കോട്- 4
കയ്യൂര്‍ ചീമേനി- 1
കിനാനൂര്‍ കരിന്തളം- 2
കോടോംബേളൂര്‍- 2
കുമ്പള- 1
മധൂര്‍- 4
മടിക്കൈ- 1
മുളിയാര്‍- 5
നീലേശ്വരം- 1
പടന്ന- 2
പള്ളിക്കര- 2
പനത്തടി- 3
പിലിക്കോട്- 5
പുല്ലൂര്‍പെരിയ- 1
തൃക്കരിപ്പൂര്‍-  3
ഉദുമ- 3
വലിയപറമ്പ- 2
വോര്‍ക്കാടി- 1
വെസ്റ്റ് എളേരി- 2