Headlines
Loading...
ജോസ് കെ. മാണി വിഭാഗം ഇനി ഇടതിനൊപ്പം; എം.പി. സ്ഥാനം രാജിവെച്ചു

ജോസ് കെ. മാണി വിഭാഗം ഇനി ഇടതിനൊപ്പം; എം.പി. സ്ഥാനം രാജിവെച്ചു

കോട്ടയം: ജോസ് കെ മാണി ഇടത് മുന്നണിയിലേക്ക്. കെഎം മാണിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പാര്‍ട്ടിയില്‍ തനിക്കൊപ്പം നില്‍ക്കുന്ന പ്രധാന നേതാക്കളെ വേദിയിലിരുത്തി പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളില്‍ നിന്നും കടുത്ത അനീതി നേരിടേണ്ടിവന്നുവെന്ന ജോസ് കെ മാണി പറഞ്ഞു. രാജ്യസഭാ അംഗത്വം രാജിവെച്ചതായി ജോസ് കെ മാണി.