Headlines
Loading...
മന്ത്രി കെടി ജലീലിന് കൊവിഡ്-19 സ്ഥിരീകരിച്ചു

മന്ത്രി കെടി ജലീലിന് കൊവിഡ്-19 സ്ഥിരീകരിച്ചു

മലപ്പുറം(livetodaymalayalam.in 07.10.2020): മന്ത്രി കെടി ജലീലിനും കോവിഡ്‌ സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം. നേരത്തെ എംഎം മണിക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ജലീൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയും.സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് ജലീൽ.