Headlines
Loading...
ഫസ്റ്റ് ബെൽ ക്ലാസ്സുകൾ ഓണവധിക്ക് ശേഷം നാളെ മുതൽ തുടങ്ങും

ഫസ്റ്റ് ബെൽ ക്ലാസ്സുകൾ ഓണവധിക്ക് ശേഷം നാളെ മുതൽ തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലങ്ങൾക്കായുള്ള  ഫസ്റ്റ് ബെൽ ഓൺലൈൻ  ക്ലാസുകൾ ഓണാവധിക്ക് ശേഷം  നാളെ ( സെപ്റ്റംബർ 3) മുതൽ ആരംഭിക്കും. പ്രൈമറി ക്ലാസുകൾക്ക് കായിക വിദ്യാഭ്യാസം പൊതു ക്ലാസ് രാവിലെ 10.30 ന്  സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് അറിയിച്ചു.