Headlines
Loading...
ജില്ലയില്‍  88 പേര്‍ക്ക് കൂടി കോവിഡ്; സമ്പർക്കം വഴി 86  പേര്‍ക്ക് രോഗബാധ

ജില്ലയില്‍ 88 പേര്‍ക്ക് കൂടി കോവിഡ്; സമ്പർക്കം വഴി 86 പേര്‍ക്ക് രോഗബാധ

ഇന്ന് (സെപ്റ്റംബര്‍ രണ്ട് )  ജില്ലയില്‍ 88  പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 86  പേര്‍ക്ക്  സമ്പര്‍ക്കത്തിലൂടെയും  ഓരാള്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയതും ഒരാള്‍ വിദേശത്ത് നിന്നെത്തിയതുമാണ്. 158 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. 

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6388 പേര്‍

വീടുകളില്‍ 5392 പേരും സ്ഥാപനങ്ങളില്‍ 996 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6388 പേരാണ്. പുതിയതായി 324 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1171 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 403 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 322 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 24 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 109 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

5245 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 557 പേര്‍ വിദേശത്ത് നിന്നെത്തിയവരും 401 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 4287  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 3874 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 40 ആയി. 1331 പേരാണ്‍ നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്.

തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: 

കാഞ്ഞങ്ങാട്- ആറ്
തൃക്കരിപ്പൂര്‍- ഒന്ന്
അജാനൂര്‍- 21
പള്ളിക്കര- 14
പുല്ലൂര്‍പെരിയ- ഒന്ന്
കുമ്പള- രണ്ട്
ചെമ്മനാട്- അഞ്ച്
പടന്ന- രണ്ട്
വോര്‍ക്കാടി- ഒന്ന്
ഉദുമ- മൂന്ന്
നീലേശ്വരം- ഒന്ന്
മടിക്കൈ- മൂന്ന്
എന്‍മകജെ- ഒന്ന്
മൊഗ്രാല്‍പുത്തൂര്‍- ഒന്ന്
മഞ്ചേശ്വരം- ഒന്ന്
മംഗല്‍പാടി- നാല്
കോടോംബേളൂര്‍- നാല്
കിനാനൂര്‍ കരിന്തളം- മൂന്ന്
കുറ്റിക്കോല്‍- ഒന്ന്
പിലിക്കോട്-ഒന്ന്
ചെങ്കള- 12

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:

കാഞ്ഞങ്ങാട് നഗരസഭയിലെ 33 കാരന്‍, 29 കാരന്‍, 28 കാരന്‍, 65 കാരി, 59 കാരന്‍
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 49 കാരന്‍
അജാനൂര്‍ പഞ്ചായത്തിലെ 55 കാരന്‍, 22 കാരന്‍, 23 കാരന്‍, 60 കാരി, 43 കാരി, മൂന്ന് വയസുകാരന്‍, 21 കാരന്‍, 13 കാരി, 12 കാരന്‍, 35 കാരന്‍, 13 കാരന്‍, 63 കാരന്‍, 60 കാരി, 20 കാരി, 34 കാരി, 10 വയസുള്ള ആണ്‍കുട്ടി, 12 കാരന്‍, 65 കാരി, 18 കാരി, 37 കാരി, 21 കാരന്‍
പള്ളിക്കര പഞ്ചായത്തിലെ 37 കാരി, 15 കാരി, 13 കാരി, ഒരു വയസുള്ള പെണ്‍കുട്ടി, 15 കാരന്‍, ഒമ്പത്കാരി, 18 കാരന്‍, 51 കാരന്‍, 40 കാരി, 80 കാരി, 44 കാരി, 35 കാരന്‍, 47 കാരന്‍
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 37 കാരന്‍
കുമ്പള പഞ്ചായത്തിലെ 22 കാരി, 41 കാരി
ചെമ്മനാട് പഞ്ചായത്തിലെ 45 കാരന്‍, 45 കാരി, 35 കാരി, 63 കാരന്‍
പടന്ന പഞ്ചായത്തിലെ ഒമ്പത് വയസുള്ള ആണ്‍കുട്ടി, 42 കാരന്‍
വോര്‍ക്കാടി പഞ്ചായത്തിലെ 35 കാരി
ഉദുമ പഞ്ചായത്തിലെ 20 കാരന്‍, 61 കാരന്‍, 48 കാരി
നീലേശ്വരം നഗരസഭയിലെ 33 കാരന്‍
മടിക്കൈ പഞ്ചായത്തിലെ 41 കാരന്‍, ഏഴ് വയസുള്ള പെണ്‍കുട്ടി, 46 കാരന്‍
എന്‍മകജെ പഞ്ചായത്തിലെ 43 കാരി
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 19 കാരന്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 58 കാരി
മംഗല്‍പാടി പഞ്ചായത്തിലെ 11, ഒന്ന് വയസുള്ള കുട്ടികള്‍, 26 കാരി, 47 കാരി
കോടോംബേളൂര്‍ പഞ്ചായത്തിലെ 19 കാരന്‍, 17 കാരന്‍, 19 കാരന്‍, 19 കാരന്‍
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 60 കാരി, 32 കാരി, ഒരു വയസുള്ള പെണ്‍കുട്ടി
കുറ്റിക്കോല്‍ പഞ്ചായത്തിലെ 34 കാരന്‍
പിലിക്കോട് പഞ്ചായത്തിലെ 24 കാരി
ചെങ്കള പഞ്ചായത്തിലെ 17 കാരി, എട്ട് വയസുള്ള പെണ്‍കുട്ടി, 24 കാരന്‍, എട്ട് മാസം പ്രയമുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയും, 46 കാരി, 28 കാരി, 12 കാരി, 18 കാരന്‍, 45 കാരന്‍, 23 കാരന്‍, 24 കാരന്‍

ഇതര സംസ്ഥാനം

കാഞ്ഞങ്ങാട് നഗരസഭയിലെ 23 കാരന്‍ (കര്‍ണ്ണാടക)

വിദേശം

പള്ളിക്കര പഞ്ചായത്തിലെ 32 കാരന്‍ ( യു എ ഇ)

ഇന്ന്  158 പേര്‍ക്ക് കോവിഡ് നെഗറ്റീവായി 

മംഗല്‍പാടി  - എട്ട് 
ബളാല്‍ -ഒന്ന് 
കാഞ്ഞങ്ങാട്  -എട്ട് 
ഉദുമ - 11
പളളിക്കര - ഏഴ് 
ബേഡഡുക്ക-മൂന്ന് 
ചെമ്മനാട് - 18
മൊഗ്രാല്‍ പുത്തൂര്‍- രണ്ട് 
വോര്‍ക്കാടി - ഒന്ന് 
ചെങ്കള -അഞ്ച് 
മധൂര്‍ -ആറ് 
കയ്യൂര്‍ ചീമേനി - ഒന്ന് 
കാറഡുക്ക -ഒന്ന് 
മടിക്കൈ -രണ്ട് 
മഞ്ചേശ്വരം - ഒന്ന് 
കാസര്‍കോട് -  26
പൂല്ലൂര്‍ പെരിയ-അഞ്ച് 
കോടോം ബേളൂര്‍- രണ്ട് 
ബദിയഡുക്ക -മൂന്ന് 
വലിയപറമ്പ - ഏഴ് 
തൃക്കരിപ്പൂര്‍ -  മൂന്ന് 
കുമ്പള - ആറ് 
അജാനൂര്‍ - 11
ദേലംപാടി -ഒന്ന് 
നീലേശ്വരം - എട്ട് 
എന്‍മകജെ -ഒന്ന് 
ചെറുവത്തൂര്‍ - നാല് 
പടന്ന-  ഒന്ന് 
ബെളളൂര്‍ - രണ്ട്

മറ്റ് ജില്ലകള്‍

പരിയാരം - ഒന്ന്  
വെങ്ങന്നൂര്‍ - ഒന്ന് 
വെല്ലൂര്‍ -ഒന്ന്