National News
പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം; രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം
പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം,പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ലോക്‌സഭാ സ്പീക്കർ ഓം ബിർള, മുൻ ഉപരാഷ്ട്രപതി ഹാമിദ് അലി അൻസാരി, നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒളി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
മുഖർജിയുടെ നിര്യാണത്തിൽ രാജ്യമെങ്ങും ഒരാഴ്ചത്തെ ദുഃഖാചരണം ഏർപ്പെടുത്തി, ഇന്ന് മുതൽ aug 6 വരെയാണ് ദുഃഖാചരണം.
ഇന്ദിര ഗാന്ധി മുതൽ മൻമോഹൻ സിങ് വരെയുള്ള കോൺഗ്രസ് മന്ത്രിസഭകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്, ഇന്ത്യയുടെ പതിമൂന്നാമത് രാഷ്‌ട്രപതി ആയിരുന്നു.