Headlines
Loading...
സൽമാൻ ഖാനെ വധിക്കാൻ പദ്ധതി; ഷാർപ്പ് ഷൂട്ടർ അറസ്റ്റിൽ

സൽമാൻ ഖാനെ വധിക്കാൻ പദ്ധതി; ഷാർപ്പ് ഷൂട്ടർ അറസ്റ്റിൽ

ബോളിവുഡ് നടൻ സൽമാൻ ഖാനെ വധിക്കാൻ പദ്ധതിയിട്ട ഷാർപ്പ് ഷൂട്ടറെ അറസ്റ്റ് ചെയ്തു. അധോലോക നായകൻ ലോറൻസ് ബിഷ്‌ണോയിയുടെ കൂടാളി രാഹുൽ എന്നയാളാണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാഹുൽ, ഇയാൾക്കൊപ്പം മറ്റു മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഗസ്റ്റ് പതിനഞ്ചിനാണ് ഇയാൾ പിടിയിലായത്.
ഹരിയാന സ്വദേശിയാണ് പിടിയിലായ രാഹുൽ. മൂന്ന് ദിവസത്തോളം ഇയാൾ സൽമാൻ ഖാന്റെ വസ്തി നിരീക്ഷിച്ച് വരികയായിരുന്നുവത്രെ, കോവിഡ് വ്യാപനം മൂലമാണ് പദ്ധതി പരാജയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.