Headlines
Loading...
ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് കാസർഗോഡ്  ഉൾപ്പെടെ പത്ത് ജില്ലകളിൽ  യെല്ലോ അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് കാസർഗോഡ് ഉൾപ്പെടെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഓഗസ്റ്റ് 4ാം തീയതി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നുണ്ട്. ഇതിന്റെ പ്രതിഫലമായി ശക്തമായ മഴ സംസ്ഥാനത്ത് ലഭിക്കുമെന്നുമാണ് മുന്നറിയിപ്പ്