Headlines
Loading...
കോവിഡ്: കാസര്‍കോട് ജില്ലയില്‍ 2 ദിവസത്തേക്ക് മത്സ്യബന്ധനം മത്സ്യവിപണനവും നിരോധിച്ചു

കോവിഡ്: കാസര്‍കോട് ജില്ലയില്‍ 2 ദിവസത്തേക്ക് മത്സ്യബന്ധനം മത്സ്യവിപണനവും നിരോധിച്ചു

കാസര്‍കോട് കൊവിഡ് 19 രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ജൂലൈ 12, 13  തീയ്യതികളില്‍ ഹാര്‍ബറുകളിലും ഫിഷ് ലാന്റിംഗ് സെന്ററുകളിലും മത്സ്യബന്ധനവും മത്സ്യവിപണനവും നിരോധിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.