
കരിന്തളം കോയിത്തട്ടയിലെ ഓട്ടോ ഡ്രൈവർ പാലിലോട്ടിയിലെ പി ചന്ദ്രൻ (59 )യാണ് പെരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ മരിച്ചത്.
ഭാര്യ: നളിനി. മക്കൾ: ശാന്തിനി, ഉമ. മരുമക്കൾ: ഗോപാലകൃഷ്ണൻ (കക്കാട്ട് ), രൂപേഷ് (കാഞ്ഞിരപ്പൊയിൽ ).സഹോദരങ്ങൾ: നാരായണൻ (ഡ്രൈവർ), രവീന്ദ്രൻ (മുതുകുറ്റി ).