kozhikode
കോഴിക്കോട് നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു; രണ്ട് മരണം
കോഴിക്കോട് ഉള്ള്യേരിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. മടവൂര്‍ കടവാട്ട് പറമ്പത്ത് സദാനന്ദന്‍ (67) കൊച്ചുമകന്‍ ധന്‍ജിത്ത് (7) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു