kerala
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട പരിശീലന വിമാനം ഇടിച്ചിറക്കി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ പരിശീലന വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് വിമാനത്താവള അധികൃതര്‍ അറിയിച്ചത്. സംഭവത്തില്‍ പൈലറ്റടക്കം ആര്‍ക്കും പരുക്കേറ്റിട്ടില്ല