Headlines
Loading...
റെയിൻബോ ഹദ്ദാദ്  സംഘടിപ്പിക്കുന്ന കെ.പി.എൽ സീസൺ വൺ ലോഗോ   പ്രകാശനം ചെയ്തു

റെയിൻബോ ഹദ്ദാദ് സംഘടിപ്പിക്കുന്ന കെ.പി.എൽ സീസൺ വൺ ലോഗോ പ്രകാശനം ചെയ്തു

കളനാട് : റെയിൻബോ ഹദ്ദാദ് സംഘടിപ്പിക്കുന്ന കളനാട് പ്രീമിയർ ലീഗ് KPL സീസൺ വൺ സെവൻസ് ഫുട്ബോൾ ലീഗിൻ്റെ ലോഗോ പ്രമുഖ സാഹിത്യകാരനും വ്യവസായിയുമായ അബ്ദുല്ല ഹാജി കോഴിത്തിടിൽ പ്രകാശനം ചെയ്തു. 

ചടങ്ങിൽ ക്ലബിലെ നാട്ടിലേയും യു എ ഇ ലേയും ഭാരവാഹികളായ സുലൈമാന്‍ എ കെ,ലത്തീഫ് കോടങ്കൈ, കരീം ഹദ്ദാദ്, ബഷീര്‍ ദര്‍ഗാസ്, ലത്തീഫ് സി എം, സിദ്ധീക്ക് ദര്‍ഗാസ്, അബ്ദുറഹ്മാന്‍ ഹദ്ദാദ് തുടങ്ങിയവർ സംബന്ധിച്ചു.