national
24 മണിക്കൂറിനിടെ രാജ്യത്ത് 41,164 പേര്‍ക്ക് കോവിഡ്; 31,445 കേസും കേരളത്തില്‍
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,164 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 31,445ഉം കേരളത്തിലാണ്.കേരളം ഒഴികയുള്ള സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് 14,719 കേസുകള്‍ മാത്രം.