Home › kerala kerala സ്വര്‍ണ വില ഉയരുന്നു; ഇന്നത്തെ സ്വർണ്ണവില അറിയാം. വെള്ളിയാഴ്ച, ജൂലൈ 23, 2021 Posted By: Chief editor A+ A- കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വില ഉയരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിന് ശേഷമാണ് സ്വര്‍ണവില ഉയരുന്നത്.പവന് 120 രൂപ വര്‍ധിച്ച് 35,760 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4470 രൂപയായി.ആഗോള വിപണിയിലെ പ്രതിഫലനങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണം Share On Facebook Share On twitter