kasaragod
Local News
നസ്ക് നാലാംവാതുക്കലും മുസ്ലിംലീഗ് നാലാംവാതുക്കൽ ശാഖയും സംയുക്തമായി മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫിന് സ്വീകരണം നൽകി
നസ്ക് നാലാംവാതുക്കലും മുസ്ലിംലീഗ് നാലാംവാതുക്കൽ ശാഖയും സംയുക്തമായി മഞ്ചേശ്വരം എംഎൽഎ കെ.കെ.എം അഷ്റഫിന് സ്വീകരണം നൽകി. മുൻ ഉദുമ പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദാലി AKM അഷ്റഫ് എംഎൽഎയ്ക്ക് പൊന്നാടയും സ്നേഹോപഹാരം നൽകി.
ചടങ്ങിൽ കാസർഗോഡ് ജില്ലയിലെ രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ അഷറഫ് ഇട്നീറിനെ സ്നേഹാദരം നൽകി.
അതിനോടൊപ്പം കൊറോണാ കാലത്തെ സുദീർഘ സേവനത്തിന് ആബിദ് നാലാംവാതുക്കലിനും സ്നേഹാദരവ് നൽകി.
ചടങ്ങിൽ മുസ്ലീം ലീഗ് നേതാക്കന്മാരായ എം എച്ച് മുഹമ്മദ് ഹമീദ് മാങ്ങാട് ,ഹസീബ് തെക്കേക്കര, നബീസാ പാക്യാര, കരീം നാലാംവാതുക്കൽ, അന്തു കറാമ, NASC യുഎഇ പ്രസിഡൻറ് യാസർ നാലാംവാതുക്കൽ അഷ്റഫ് മൊട്ടയിൽ തുടങ്ങിയവർ സംബന്ധിച്ചു.
![]() |
| മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് സ്വീകരണം ഏറ്റുവാങ്ങിയശേഷം സംസാരിക്കുമ്പോൾ |
