kasaragod
അടോട്ട് വലിയ തൈവളപ്പ് തറവാട് കാരണവർ കളനാട് ഇടുവുങ്കാലിലെ നെരപ്പനടി അപ്പക്കുഞ്ഞി അന്തരിച്ചു
അടോട്ട് വലിയ തൈവളപ്പ് തറവാട് കാരണവർ കളനാട് ഇടുവുങ്കാലിലെ നെരപ്പനടി അപ്പക്കുഞ്ഞി (95) അന്തരിച്ചു. ഭാര്യ: നാരായണി. മക്കൾ: കെ എ ബാലകൃഷ്ണൻ (ഗൾഫ്), ഭവനി (അങ്കൺവാടി വർക്കർ), ശാന്ത, കുഞ്ഞിരാമൻ (ഗൾഫ്), പ്രീതി. മരുമക്കൾ: ഇന്ദിര (ആശാ വർക്കർ), കരുണാകരൻ ഇടുവുങ്കാൽ. സൗമ്യ, വാസു കരിപ്പോടി.