Headlines
Loading...
നാലാംവാതുക്കൽ എം.എസ്.എഫ് ശാഖയുടെ ആഭിമുഖ്യത്തിൽ  എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും കരിയർ ഗൈഡൻസ് ക്ലാസും നൽകി

നാലാംവാതുക്കൽ എം.എസ്.എഫ് ശാഖയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും കരിയർ ഗൈഡൻസ് ക്ലാസും നൽകി

ഉദുമ നാലാംവാതുക്കൽ എം എസ് എഫ് ശാഖയുടെ ആഭിമുഖ്യത്തിൽ  എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്നേഹവഹാരം നൽകി ആദരിക്കുകയും വിദ്യാർഥികൾക്ക് മുഖ്യാതിഥിയായ ഇബ്രാഹീം പള്ളങ്കോട്  കരിയർ  ഗൈഡൻസ് ക്ലാസ്സ് നൽകി.

 തുടർന്ന് കഴിഞ്ഞ ദിവസം നിര്യാതനായ മുസ്ലിം ലീഗ് നാലാംവാതുക്കൽ ശാഖ പ്രസിഡണ്ട് അബ്ദുൽ ഖാദർ  അനുസ്മരണവും നടത്തി.

നാലാംവാതുക്കൽ  സാമൂഹിക രാഷ്ട്രീയ കായികരംഗത്ത്   നിറസാന്നിധ്യമായ  ഹാരിസ് മുല്ലച്ചേരി ഉപഹാരം നൽകി ചടങ്ങിൽ എം എസ് എഫ്.

മുസ്ലിംലീഗ് നേതാക്കന്മാരായ കരീം നാലാംവാതുക്കൽ , യാസർ നാലാംവാതുക്കൽ, ജൗഹർ ഉദുമ. വാർഡ് മെമ്പർ  നഫീസാ പാക്യാര. എംഎസ്എഫ് ശാഖ നേതാക്കന്മാരായ അസ്കർ നാലാംവാതുക്കൽ,  മുനീർ , സിദ്ദീഖ് നാലാംവാതുക്കൽ, സൂഫി തുടങ്ങിയവർ സംബന്ധിച്ചു.