Headlines
Loading...
കൈത്താങ്ങുമായി ഉണ്ണിമുകുന്ദൻ രംഗത്ത്

കൈത്താങ്ങുമായി ഉണ്ണിമുകുന്ദൻ രംഗത്ത്

കോവിഡ് മഹാമാരിയെ തുടർന്ന് ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്ക് കൈത്താങ്ങുമായി നടൻ ഉണ്ണിമുകുന്ദൻ രംഗത്ത്. അൻപതിനായിരം രൂപയോളം വിലമതിക്കുന്ന കിറ്റുകൾ ആണ് 

സഹായംതേടി സമൂഹ മാധ്യമങ്ങളിൽ വന്ന കമൻറുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് താരം  ഇടപെട്ടത്. പത്തോളം വീട് വിഷ് സാധനങ്ങൾ അടങ്ങിയ കിറ്റാണ് താരം നൽകിയത്.

കോഴിക്കോട്ടെ വൈകുണ്ഠം ചാരിറ്റബിൾ ട്രസ്റ്റിന് 50,000 രൂപയോളം വിലമതിക്കുന്ന കിറ്റുകൾ നൽകുകയായിരുന്നു. ആവശ്യക്കാർക്കും ഇനിയുള്ള ദിവസങ്ങളിൽ കിറ്റുകൾ നൽകും കും