കൊച്ചി ഇടപ്പള്ളിയിലെ മാളിനു സമീപം നിറതോക്ക് കണ്ടെത്തി. തോക്ക് കൈമാറേണ്ട നേതാക്കളുടെ പേരുള്ള കത്തും തുണി സഞ്ചിയില്‍ ഉണ്ടായിരുന്നു. പ്രായമുള്ള ആളാണ് കാറില്‍ വന്ന് തോക്ക് ഉപേക്ഷിച്ചതെന്ന് സൂചന. സിസിടിവി ദൃശ്യം കണ്ടെത്തി. 1964 മോഡല്‍ തോക്ക് ആണ് കണ്ടെത്തിയത്.