Headlines
Loading...
16കാരന്‍റെ മരണം കൊലപാതകം? സഹോദരന്‍ കഴുത്ത് ഞെരിക്കുന്ന ദൃശ്യം പുറത്ത്

16കാരന്‍റെ മരണം കൊലപാതകം? സഹോദരന്‍ കഴുത്ത് ഞെരിക്കുന്ന ദൃശ്യം പുറത്ത്

ആത്മഹത്യയെന്ന് കരുതിയ 16കാരന്‍റെ മരണം കൊലപാതകമെന്ന് സംശയം. അസീസിനെ സഹോദരന്‍ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. 2020 മേയ് 17നാണ് നാദാപുരം നരിക്കാട്ടേരി  സ്വദേശി അസീസ് മരിച്ചത്. നാട്ടുകാര്‍ ഇന്നലെ രാത്രി വീടു വളഞ്ഞതോടെ വീട്ടുകാരെ മാറ്റി. സഹോദരന്‍ വിദേശത്താണ്. കേസില്‍ പുനരന്വേഷണത്തിന് കോഴിക്കോട് റൂറല്‍ എസ്.പി ഉത്തരവിട്ടു. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.