kerala
കേരളംഎസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ ടൈംടേബിളില്‍ മാറ്റം; പുതുക്കിയ ക്രമം ഇങ്ങനെ
എസ്എസ്എല്‍സി, ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പൊതുപരീക്ഷകൾ ചില ദിവസങ്ങളിൽ പുനഃക്രമീകരിച്ചു. വിവിധ മേഖലകളില്‍നിന്ന് ലഭ്യമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ചാണ് പരീക്ഷ പുനഃക്രമീകരിച്ചത്. ജെഇഇ പരീക്ഷകൾ നടക്കുന്നതിനാൽ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകൾ 26ന് അവസാനിപ്പിക്കും. 10–ാം ക്ലാസിലെ ചില വിഷയങ്ങൾ പഠനസൗകര്യം കണക്കിലെടുത്ത് പരസ്പരം മാറ്റിയിട്ടുണ്ട്. പുതുക്കിയ ടൈംടേബിൾ ചുവടെ:
തിയതി സമയം വിഷയം
ഏപ്രില്‍ 8 01.40pm-03.30pm ഒന്നാം ഭാഷ പാര്‍ട് –1
ഏപ്രില്‍ 9 02.40pm-04.30pm മൂന്നാം ഭാഷ
ഏപ്രില്‍ 12 01.40pm-04.30pm രണ്ടാംഭാഷ–ഇംഗ്ലീഷ്
ഏപ്രില്‍ 15 09.40am-11.30am ഊര്‍ജതന്ത്രം
ഏപ്രില്‍ 19 09.40am-12.30PM ഗണിതശാസ്ത്രം
ഏപ്രില്‍ 21 09.40am-11.30am രസതന്ത്രം
ഏപ്രില്‍ 27 09.40am-12.30PM സോഷ്യല്‍ സയന്‍സ്
ഏപ്രില്‍ 28 09.40am-11.30am ജീവശാസ്ത്രം
ഏപ്രില്‍ 29 09.40am-11.30am ഒന്നാം ഭാഷ പാര്‍ട് –2


