Headlines
Loading...
കണ്ണൂര്‍ താണയില്‍ എന്‍ഐഎ റെയ്ഡ്

കണ്ണൂര്‍ താണയില്‍ എന്‍ഐഎ റെയ്ഡ്

കണ്ണൂര്‍ താണയില്‍ എന്‍ഐഎ റെയ്ഡ്. വാഴയില്‍ അസീസ് എന്നയാളുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പുലര്‍ച്ചെ നാലുമണിക്ക് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. വാഴയില്‍ അസീസ് എന്നയാളുടെ മക്കളുടെ പേരിലുള്ള വീടാണ് ഇതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മൂന്ന് വീടുകളാണ് ഒരു കോംപൗണ്ടിലുള്ളത്. കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് പരിശോധന നടത്തുന്നത്.[ Live Today Malayalam ]