Headlines
Loading...
ബേലൂർ സ്വദേശി ദുബായിൽ മരണപ്പെട്ടു

ബേലൂർ സ്വദേശി ദുബായിൽ മരണപ്പെട്ടു

മേല്‍പ്പറമ്പ: ബേനൂര്‍ സ്വദേശി ദുബായില്‍ മരണപ്പെട്ടു. ബേനൂരിലെ മുഹമ്മദ് കുഞ്ഞി കക്കാട്ട് (48) ആണ് ദുബായ് റാഷിദിയ ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ടത്. ഷാര്‍ജ അല്‍ക്കാനില്‍ ജോലി ചെയ്തുവരികയായിരുന്ന മുഹമ്മദ് കുഞ്ഞി കഴിഞ്ഞ ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ഭാര്യ: ശരീഫ, മക്കള്‍: സമദ്, ഷസ.
കബറടക്കം ദുബായിൽ‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.