Headlines
Loading...
കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 721 എല്‍സ്ഡി സ്റ്റാമ്പ് പിടിച്ചെടുത്തു

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 721 എല്‍സ്ഡി സ്റ്റാമ്പ് പിടിച്ചെടുത്തു

കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഒപ്പം കള്ളപ്പണവും പിടികൂടി. 20 ലക്ഷം രൂപയിലേറെ വില വരുന്ന 721 എല്‍എസ്ഡി സ്റ്റാമ്പും എട്ട് ലക്ഷം രൂപയുമാണ് സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്.