Headlines
Loading...
കാസര്‍കോട് ജില്ലയില്‍ ഇന്ന്  71 പേര്‍ക്ക് കോവിഡ്: 89 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ ഇന്ന് 71 പേര്‍ക്ക് കോവിഡ്: 89 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27246 ആയി. നിലവില്‍ 842 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ചികിത്സയിലുണ്ടായിരുന്ന 89 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6904 പേര്‍

വീടുകളില്‍ 6568 പേരും സ്ഥാപനങ്ങളില്‍ 336 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6904 പേരാണ്. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1526 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 390 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 439 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 113 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 89 പേരെ ഡിസ്ചാര്‍ജ് ചെയ്തു.


ജില്ലയില്‍ കോവിഡ് പോസിറ്റീവായവര്‍

അജാനൂര്‍- 4
ബേഡഡുക്ക-2 
ബെളളൂര്‍-1
ചെമ്മനാട്-4
ചെങ്കള-1
ചെറുവത്തൂര്‍-2
ഈസ്റ്റ് എളേരി-2
കള്ളാര്‍-3
കാഞ്ഞങ്ങാട്-6
കാറഡുക്ക-1
കാസര്‍കോട്-3
കയ്യൂര്‍ ചീമേനി-2
കിനാനൂര്‍ കരിന്തളം-1
കോടോംബേളൂര്‍-5
കുമ്പള-2
കുറ്റിക്കോല്‍-5
മധൂര്‍-1
പടന്ന-2
പളളിക്കഗ-4
പനത്തടി-1
പിലിക്കോട്-2 
പുല്ലൂര്‍ പെരിയ-2
തൃശ്ശൂര്‍-1
ഉദുമ-2
വലിയ -3
വെസ്റ്റ് എളേരി-2



ജില്ലയില്‍ കോവിഡ് നെഗറ്റീവായവര്‍

അജാനൂര്‍-1
ബദിയഡുക്ക-1
ബളാല്‍-6
ബേഡഡുക്ക-2
ചെമ്മനാട്-3
ചെങ്കള-7
ചെറുവത്തൂര്‍-2
ഈസ്റ്റ് എളേരി-3
കള്ളാര്‍-6
കാഞ്ഞങ്ങാട്-4
കാസര്‍കോട്-6
കയ്യൂര്‍ ചീമേനി-7
കിനാനൂര്‍ കരിന്തളം-4
കോടോംബേളൂര്‍-3
കുറ്റിക്കോല്‍-3
മധൂര്‍-2
മടിക്കൈ-2
നീലേശ്വരം-5
പടന്ന-1
പള്ളിക്കര-4
പനത്തടി-5
പിലിക്കോട്-2
പുല്ലൂര്‍ പെരിയ -2
തൃക്കരിപ്പൂര്‍-5
വലിയപ്പറമ്പ-1
വെസ്റ്റ് എളേരി-2