kasaragod
റെഡ് മൂൺ പള്ളിക്കകര ബീച്ചിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്നു
ഉദുമ: റെഡ് മൂൺ പള്ളിക്കകര ബീച്ചിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്നു. ഒരേ സമയത്ത് മുന്നൂറിൽ പരംം ആളുകൾ ഇവിടെ എത്തുന്നുണ്ട്. ഇവിടെ എത്തുന്ന ഭൂരിഭാഗം ആളുകളും മാസ്കുകൾ സാമൂഹിക അകലം തുടങ്ങിയവ പാലിക്കപ്പെടുന്നില്ല. റെഡ് മൂൺ പള്ളിക്കരയിൽ നിന്നുള്ളള ദൃശ്യങ്ങൾ ആളുകളുടെെ സ്വകാര്യത മുൻനിർത്തിക്കൊണ്ട് പ്രസിദ്ധീകരിക്കാതെ ഞങ്ങൾ കാസർകോട് ജില്ലാ കലക്ടർ ഡോക്ടർ ഡി സജിത് ബാബു ഐ.എ. സിനും കാസർകോട് ജില്ലാ പോലീസ് മേധാവി ശിൽപ ദേവയ്യ ഐ പി എസി നും കൈമാറി. ജില്ലാ ഭരണകൂടം കർശനമായ നടപടികൾ സ്വീകരിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
More reports on the news coming soon...