Headlines
Loading...
കാസർകോട് നഗരസഭ മുസ്ലീം ലീഗിന്; കാഞ്ഞങ്ങാട് നഗരസഭ എൽ ഡിഎഫ് നിലനിർത്തി

കാസർകോട് നഗരസഭ മുസ്ലീം ലീഗിന്; കാഞ്ഞങ്ങാട് നഗരസഭ എൽ ഡിഎഫ് നിലനിർത്തി


കാസർകോട്: കാസർകോട് നഗരസഭ മുസ്‌ലിം ലീഗ് തനിച്ച് ഭരിക്കും .38 ൽ 21 സീറ്റും ലീഗിന്. കാസർകോട് നഗരസഭ മുസ്‌ലിം ലീഗ് തനിച്ച് ഭരിക്കും.ആകെയുള്ള 38 സീറ്റിൽ 21 സീറ്റും ലീഗിനാണ്.

ബി.ജെ.പിക്ക് പതിനാല് സീറ്റും സി.പി.എമ്മിന് ഒരു സീറ്റും രണ്ട് സ്വതന്ത്രറുമാണ് വിജയിച്ചത്. കഴിഞ്ഞ തവണ മുസ്ലിം ലീഗ് പരാജയപ്പെട്ട അഡ്ക്കത്ത് ബയൽ പളളം വാർഡുകൾ മുസ്‌ലിം ലീഗ് പിടിച്ചെടുത്തു.ഫോർട്ട് റോഡ് വാർഡ് രണ്ട് വോട്ടിനാണ് ലീഗിന് നഷ്ടപ്പെട്ടത്

കാഞ്ഞങ്ങാട് നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി. 23 സീറ്റുകളില്‍ വിജയിച്ചു.