Headlines
Loading...
കണ്ണൂര്‍ കോര്‍പറേഷന്‍; ഒറ്റയാള്‍ ബലത്തിലെ ഭരണമാറ്റം

കണ്ണൂര്‍ കോര്‍പറേഷന്‍; ഒറ്റയാള്‍ ബലത്തിലെ ഭരണമാറ്റം

​ണ്ണൂ​ര്‍: അ​വി​ശ്വാ​സ പ്ര​മേ​യ​ങ്ങ​ളു​ടെ പെ​രു​മ​ഴ​യി​ല്‍ മൂ​ന്നു മേ​യ​ര്‍മാ​രും ര​ണ്ടു ഡെ​പ്യൂ​ട്ടി മേ​യ​ര്‍മാ​രും ഒ​റ്റ വോ​ട്ടി‍െന്‍റ പി​ന്‍ബ​ല​ത്തി​ല്‍ വാ​ണ ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​െന്‍റ ഭ​ര​ണ മാ​റ്റം രാ​ഷ്​​ട്രീ​യ നാ​ട​ക​ങ്ങ​ള്‍ നി​റ​ഞ്ഞ​താ​യി​രു​ന്നു.

ആ​ദ്യം ഇ​ട​ത് ചാ​രി പി​ന്നീ​ട് വ​ല​ത്തോ​ട്ട് വെ​ട്ടി​യാ​യി​രു​ന്നു കോ​ര്‍​പ​റേ​ഷ​െന്‍റ അ​ഞ്ചു​വ​ര്‍​ഷ​ത്തെ ഭ​ര​ണ മാ​റ്റം. ഇ​ട​തും വ​ല​തും മാ​റി മാ​റി ഭ​രി​ച്ച​പ്പോ​ഴും ഭ​ര​ണ കാ​ല​യ​ള​വി​ല്‍ ഏ​ഴു സ്ഥി​രം​സ​മി​തി​ക​ളും യു.​ഡി.​എ​ഫി​​േ​ന്‍​റ​താ​യി​രു​ന്നു. ഒ​രു യു.​ഡി.​എ​ഫ് അം​ഗ​ത്തി‍െന്‍റ വോ​ട്ട് അ​സാ​ധു​വാ​യ​തി​നെ തു​ട​ര്‍ന്ന്​ ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി എ​ല്‍.​ഡി.​എ​ഫി​നു ല​ഭി​ച്ചു.