Headlines
Loading...
ഉദുമ സ്വദേശിനിയായ വീട്ടമ്മ കോവിഡ് ബാധിച്ചു മരിച്ചു

ഉദുമ സ്വദേശിനിയായ വീട്ടമ്മ കോവിഡ് ബാധിച്ചു മരിച്ചു

കോവിഡ് ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഉദുമ പഞ്ചായത്തിലെ ബീഫാത്തിമ (84)മരണത്തിനു കീഴടങ്ങി,
16 ദിവസമായി കോഴിക്കോട് ചികത്സയിലായിട്ട്, കഴിഞ്ഞ ദിവസം നടത്തിയ പരിശോധന യിലും കോവിഡ് കണ്ടെത്തിയിരുന്നു,
മക്കൾ, മൂസ അബ്ദുൽ സലാം ഖദീജ, ആമിന, സുഹറ,
ഭർത്താവ്, പരേതനായ പാക്യാര മുഹമ്മദ് കുഞി,
ഖബറടക്കം കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തി