kerala
ആംബുലന്‍സിന് എത്താനായില്ല, പകരം ദുരന്തഭൂമിയിലെ ആശ്രയമായി ഓഫ് റോഡ് വാഹനങ്ങള്‍ offroads
എല്ലാക്കാലവും പഴി കേൾക്കുന്ന ഓഫ് റോഡ് വാഹനങ്ങൾ ഇന്ന് ദുരന്തഭൂമിയിലെ ആശ്രയമാണ്. ആംബുലൻസിന് പോലും കടന്ന് ചെല്ലാൻ പറ്റാത്ത സ്ഥലത്തേക്ക് കുതിച്ചെത്തുന്നത് ഇത്തരം വാഹനങ്ങളാണ്. ഉരുൾപൊട്ടിയതിന്റെ തൊട്ടുപിന്നാലെ ദുരന്തഭൂമിയിലെത്തിയ ഓഫ് റോഡ് വാഹനയുടമകൾ നിരവധിയാളുകളെയാണ് രക്ഷിച്ച് പുറത്തെത്തിച്ചത്