gulf update
കളനാട് സിഎം ഉസ്താദ് ഇസ്ലാമിക് സെന്ററിന്റെ കീഴിൽ പുതുതായി പണിയുന്ന തഹ്ഫിളുൽ ഖുർആൻ & മസ്ജിദ് ബ്രോഷർ പ്രകാശനം ചെയ്തു
പുതുതായി പണിയുന്ന തഹ്ഫിളുൽ ഖുർആൻ & മസ്ജിദ് ബ്രോഷർ പ്രകാശനം ദുബായ് പേൾ ക്രീക്ക് ഹോട്ടലിൽ
കമ്മിറ്റിയുടെ കൺവെൻഷനിൽ വെച്ച് സിഎം സെന്ററിന്റെ പ്രസിഡന്റ് അബ്ദുല്ല ഹാജി കോഴിത്തിടിൽ യുഎഇ ചാപ്റ്റർ പ്രസിഡണ്ട് മുഹമ്മദ് അയ്യങ്കോൽ ട്രഷറർ അബ്ദുൽ ഖാദർ തളങ്കര എന്നിവർക്ക് നൽകി ബ്രോഷർ പ്രകാശനം ചെയ്തു
പ്രസ്ഥുത ചടങ്ങിൽ യുഎഇ ചാപ്റ്റർ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി അയ്യങ്കോൽ അദ്യക്ഷത വഹിച്ചു
ജനറൽ സെക്രട്ടറി ബഷീർ ദർഗാസ്
സ്വഗതം ഭാഷണം നടത്തിയ ചടങ്ങ്
ഹൃസ്വ സന്ദർശനാർഥം യുഎഇ ൽ എത്തിയ കേന്ദ്ര കമ്മിറ്റയുടെ പ്രസിഡണ്ട് കോഴിത്തിടിൽ അബ്ദുല്ല ഹാജി ഉൽഘാടനം ചെയ്തു
ചടങ്ങിൽ സിഎം സെന്റർ യുഎഇ ചാപ്റ്റർ
ഓർഗനൈസിംഗ് സെക്രട്ടറി കെ കെ, അബ്ദുൽ റഹിമാൻ , അബ്ബാസ് കെപി
നൗഷാദ് മിഹ്റാജ്, മുജീബ് അയ്യങ്കോൽ
അബ്ദുല്ല സിംഗപ്പൂർ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു
റഹീം തോട്ടം റിസ്‌വാൻ മദ്രാസ്