Headlines
Loading...
മണിപ്പൂരില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയം; പ്രതിപക്ഷത്തിന് പ്രധാനമന്ത്രിയെ കാണാന്‍ സമയം നല്‍കിയില്ല’

മണിപ്പൂരില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയം; പ്രതിപക്ഷത്തിന് പ്രധാനമന്ത്രിയെ കാണാന്‍ സമയം നല്‍കിയില്ല’

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി സമയം അനുവദിച്ചില്ലെന്ന് പ്രതിപക്ഷം. 10 പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ പ്രധാനമന്ത്രിയെ കാണാന്‍ സമയം തേടി. 2001ല്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പ്രാധാനമന്ത്രിയായ വാജ്പേയിയെ സര്‍വകക്ഷി സംഘം കണ്ടിരുന്നു. വാജ്പേയ് അന്ന് സമാധാനത്തിന് ആഹ്വാനം ചെയ്തെന്നും പ്രതിപക്ഷ നേതാക്കളുടെ സംയുക്തവാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.