Headlines
Loading...
ജമ്മു കശ്മീരിൽ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീരിൽ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ നാലു ഭീകരർ കൊല്ലപ്പെട്ടു. മൂന്ന് ഇടങ്ങളിലായി നടന്ന ഏറ്റുമുട്ടലുകളിലാണ് ജയ്ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടത്. പുൽവാമയിൽ രണ്ടും ഗന്ദർബാലിലും ഹന്ദ്വാരയിലും ഒരോ ഭീകരരെയുമാണ് വധിച്ചത്.

ഒരു ഭീകരനെ പിടികൂടിയതായും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.