covid update
kasaragod
കാസർഗോഡ് ജില്ലയിൽ ഇന്ന് 56 പേർക്ക് കോവിഡ്
കാസർകോട് ജില്ലയിൽ ഇന്ന് 56 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 53 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .അവശേഷിക്കുന്ന മൂന്ന് പേരിൽ രണ്ടു പേർ കർണാടകയിൽ നിന്നും, ഒരാൾ യു.എ.ഇ യിൽ നിന്നും എത്തിയതാണ്. 49 പേർക്ക് ജില്ലയിൽ ഇന്ന് രോഗം ഭേദമായതായി ഡി.എം.ഒ ഡോ എ.വി രാംദാസ് അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ
ബളാൽ - 3
ചെമ്മനാട് - 1
ചെറുവത്തൂർ - 1
ഈസ്റ്റ് എളേരി - 6
കള്ളാർ - 4
കാഞ്ഞങ്ങാട് - 1
കാസർകോട് -2
കയ്യൂർ ചീമേനി - 1
കോടോംബേളൂർ - 2
കുറ്റിക്കോൽ - 3
മധൂർ - 1
നീലേശ്വരം - 1
പടന്ന - 1
പള്ളിക്കര - 2
പനത്തടി - 2
പിലിക്കോട്- 2
പുല്ലൂർ പെരിയ - 13
തൃക്കരിപ്പൂർ - 3
വെസ്റ്റ്എളേരി - 6
വയനാട് - 1
ഇന്ന് രോഗം ഭേദമായവർ
ബളാൽ - 2
ചെമ്മനാട് -2
ചെറുവത്തൂർ - 3
ഈസ്റ്റ് എളേരി - 1
കള്ളാർ - 6
കാഞ്ഞങ്ങാട് -2
കാസർകോട് -2
കയ്യൂർ ചീമേനി - 1
കിനാനൂർ കരിന്തളം - 2
കുമ്പള - 1
കുറ്റിക്കോൽ-1
മടിക്കൈ - 2
മംഗൽപ്പാടി - 1
മൊഗ്രാൽപുത്തൂർ - 1
മുളിയാർ - 4
നീലേശ്വരം - 4
പിലിക്കോട്- 5
പുല്ലൂർ പെരിയ - 3
തൃക്കരിപ്പൂർ - 2
ഉദുമ - 1
വലിയപറമ്പ - 1
വെസ്റ്റ്എളേരി - 1
മറ്റു ജില്ല
കാങ്കോൽ ആലപ്പടമ്പ (കണ്ണൂർ ജില്ല ) - 1