Headlines
Loading...
തദ്ദേശ തിരെഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി ഡിസംബർ 8,10,14 തീയതികളിൽ നടക്കും; തിരഞ്ഞെടുപ്പ് കമ്മീഷൻ

തദ്ദേശ തിരെഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി ഡിസംബർ 8,10,14 തീയതികളിൽ നടക്കും; തിരഞ്ഞെടുപ്പ് കമ്മീഷൻ

കേരളത്തിൽ തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങി. തദ്ദേശ തിരെഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി ഡിസംബർ 8,10,14 തീയതികളിൽ നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്ത സമ്മേളനത്തിലൂടെ അറിയിക്കുകയായിരുന്നു. ഡിസംബർ 31ന് അകം പുതിയ ഭരണസമിതി വരണമെന്ന് കമ്മീഷൻ അറിയിച്ചു. കോവിഡ് 19 ന്റെ മാനദണ്ഡം കർശനമായി പാലിച്ചാണ് തെരെഞ്ഞെടുപ്പ് നടത്തുന്നത്. വോട്ടെണ്ണൽ ഡിസംബർ 16 ന് നടക്കും. എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ